HomeLatest News നിര്യാതനായി kattangal newa Friday, December 12, 2025 0 ഈസ്റ്റ് മലയമ്മ : മുതിർന്ന കോൺഗ്രസ് പ്രവർത്തകനായിരുന്ന നടുവിലോട്ടിൽ ഗംഗാധരൻ (69)അന്തരിച്ചു ഭാര്യ പ്രകാശിനി, മക്കൾ : പ്രബിത, പ്രശോബ് മരുമക്കൾ : ഷൈജു കോക്കല്ലൂർ, അനുശ്രീ (എം വി ആർ ഹോസ്പിറ്റൽ). സംസ്ക്കാരം ശനിയാഴ്ച ഉച്ചക്ക് 12മണിക്ക് തറവാട്ടു ശ്മശാനത്തിൽ
Post a Comment