മാവൂർ പഞ്ചായത്ത് ഭൂരിപക്ഷ നില



 വാർഡുകളുടെ എണ്ണം :19
UDF RMPI:13
LDF:6


വാർഡ്,വിജയി, കക്ഷി, ഭൂരിപക്ഷം ക്രമത്തിൽ

1. ഉണ്ണി രാജൻ CPM 496
2. അഷ്റഫ് കരിയേരി മേത്തൽ IUML 247
3. ശ്രീജ ആറ്റാഞ്ചേരി  IUML 252
4. മുനീറ പൊന്നം പുറത്ത്  IUML 681
5. എൻ പി അഹമ്മദ് IUML 134
6. ചന്ദ്രിക ടീച്ചർ  CPM 149
7. മിനി തൂവക്കോട്ട്  CPM 9
8. കെ ഉസ്മാൻ IUML 160
9. കെ പി ചന്ദ്രൻ CPM 11
10. ജയശ്രീ ദിവ്യ പ്രകാശ് INC 119
11. സി പ്രേമലത  CPM 121
12. മുനീറത്ത് ടീച്ചർ IUML 165
13. ഗീതാമണി  INC 128
14. മുംതാസ് മഠത്തിലാം തൊടി IUML 207
15. ഫൗസിയ സലാം INC 205
16. അനസ് പി സി  IUML 201
17. ഗിരീഷ് കുമാർ CPM 64
18. സി പി കൃഷ്ണൻ INC 200
19. ഉമാദേവി കുഴിപള്ളി RMPI 56

 കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത്

മാവൂർ: വളപ്പിൽ റസാക്ക്  INC 2032
ചെറുപ്പ: തൊണ്ടേരി ഉമ്മർ മാസ്റ്റർ 191


Post a Comment

Previous Post Next Post
Paris
Paris