താമരശ്ശേരി : അവധിക്കാലം പ്രമാണിച്ച് താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി മൾട്ടി ആക്സിൽ വാഹനങ്ങൾക്ക്
വൈകീട്ട് മൂന്നു മണി മുതൽ രാത്രി ഒൻപതു മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത് മറിച്ചൊരു അറിയിപ്പുണ്ടാവുന്നത് വരെ നിയന്ത്രണം തുടരുമെന്ന് താമരശ്ശേരി പോലിസ് അറിയിച്ചു.
Post a Comment