മാവൂർ : താത്തൂർ സർക്കിൾ കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ കേരള യാത്രയുടെ വിളമ്പര പദയാത്ര സംഘടിപ്പിച്ചു.
സർക്കിൾ നേതാക്കന്മാരായ സയ്യിദ് അബ്ദുൽ ജബ്ബാർ തങ്ങൾ, ജമാൽ അരയൻകോട്, അസീസ് ഹാജി വെള്ളലശ്ശേരി, അബ്ദുറഹ്മാൻ സഖാഫി കൂളിമാട് എന്നിവർ നേതൃത്വം നൽകി.
യാത്ര കൂളിമാട് അവസാനിച്ചു.
ഉസ്മാൻ സഖാഫി മാവൂർ വിളമ്പര പ്രഭാഷണം നടത്തി.
Post a Comment