ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് രണ്ടാം ദിനo(27) ഇന്നത്തെ പരിപാടികൾ



വേദി 1 - ബേപ്പൂർ 

പകൽ 10: സെയിലിംഗ് റിഗാറ്റ - ബേപ്പൂര്‍ സീ 

പകൽ 10: നേവി ആന്‍ഡ് കോസ്റ്റ് ഗാര്‍ഡ് ഷിപ്പ് വിസിറ്റ്- ബേപ്പൂര്‍ പോര്‍ട്ട് 

പകൽ 10: ഫുഡ് ഫെസ്റ്റ് - ബേപ്പൂര്‍ പാരിസണ്‍ ഗ്രൗണ്ട്

11 മണി: ബംബര്‍ ബോട്ട് /ബനാന ബോട്ട് ഡെമോ - ബ്രേക്ക് വാട്ടര്‍

1 മണി: ഡിങ്കി ബോട്ട് റേസ് - ബ്രേക്ക് വാട്ടര്‍ 

2 മണി: നെറ്റ് ത്രോയിങ് - ബ്രേക്ക് വാട്ടര്‍

2 മണി: ഫ്‌ലൈബോര്‍ഡ് ഡെമോ - ബ്രേക്ക് വാട്ടര്‍ 

2 മണി: പാരാമോട്ടോര്‍ ഡെമോ - ബേപ്പൂര്‍ മറീന

2 മണി: ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റ് - ബേപ്പൂര്‍ മറീന

3 മണി: ട്രഷറര്‍ഹണ്ട്-  ബേപ്പൂര്‍ മറീന

4 മണി: സ്റ്റാന്‍ഡ് അപ്പ് പെഡ്ല്‍ ഡെമോ - ബേപ്പൂര്‍ മറീന

4 മണി: സര്‍ഫിങ് ഡെമോ - ബേപ്പൂര്‍ സീ

6 മണി: ആർട്ടിസ്റ്റിക് യോഗാസന- ബേപ്പൂര്‍ മറീന

6.30: ഫ്യൂഷൻ ഡാൻസ്- ബേപ്പൂര്‍ മറീന



വൈകീട്ട് 7 മണി: മെലഡീ കണക്ട് - ബേപ്പൂര്‍ മറീന

*വേദി 2 –ചാലിയം*

5 മണി:  മാർഷ്യൽ ആർട്സ് പ്രദർശനവും ജിംനാസ്റ്റിക് ഷോയും -  ഒഷ്യാനസ് ചാലിയം

വൈകീട്ട് 7 മണി: മെലഡീയസ് രാത്രി- ഒഷ്യാനസ് ചാലിയം

*വേദി 3 – നല്ലൂർ മിനി സ്റ്റേഡിയം*

പകൽ 11 മണി: ഉത്തരവാദിത്ത ടൂറിസം സ്റ്റാൾ പ്രദർശനം- നല്ലൂർ മിനി സ്റ്റേഡിയം
വൈകീട്ട് 7 മണി: സംഗീത സന്ധ്യ - നല്ലൂർ മിനി സ്റ്റേഡിയം

*വേദി 4 – റഹ്മാൻ പാർക്ക്*

വൈകീട്ട് 7 മണി: റെഡ് വോയ്സ് അവതരിപ്പിക്കുന്ന ഗസൽ നൈറ്റ്- റഹ്മാൻ പാർക്ക്

*വേദി 5 – രാമനാട്ടുകര ഗണപതി എ യു പി സ്കൂൾ*

വൈകീട്ട് 7 മണി: നാടകോത്സവം – അകലേ താരാപഥങ്ങളിൽ. 

*വേദി 6- ഫറോക്ക് വീ പാർക്ക്*

വൈകീട്ട് 7 മണി - മാജിക്‌ ആൻഡ് മെന്റലിസം പ്രോഗ്രാം 

*വേദി 7 - നല്ലളം വീ പാർക്ക്*

വൈകീട്ട് 7 മണി - റിതം നൈറ്റ്‌

Post a Comment

Previous Post Next Post
Paris
Paris