തദ്ദേശ തിരഞ്ഞെടുപ്പ് 2025 കോഴിക്കോട് അപ്‌ഡേറ്റ്‌സ്


2025 ഡിസംബര്‍ 11 

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ശതമാനം-  75.88%


ജില്ലയില്‍ നിലവില്‍ 2035631 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. 

വോട്ട് ചെയ്ത പുരുഷന്‍മാര്‍ : 933353

വോട്ട് ചെയ്ത സ്ത്രീകള്‍ : 1,102219

വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 7

*സമയം: 05.45 PM*

Post a Comment

Previous Post Next Post
Paris
Paris