ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് കോഴിക്കോട് അപ്‌ഡേറ്റ്‌സ്
2025 ഡിസംബര്‍ 11
തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ശതമാനം
ജില്ലയില്‍ നിലവില്‍ 11,72,603 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത പുരുഷന്‍മാര്‍ : 543719
വോട്ട് ചെയ്ത സ്ത്രീകള്‍ : 628882
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 2
പോളിംഗ് ശതമാനം- 43.71%
സമയം: 12.17 PM
Post a Comment