നിര്യാതനായി

:മാവൂർ : കുതിരാടം മുണ്ടപുറത്ത് കുഴിയിൽ  വട്ടക്കണ്ടത്തിൽ  രവീന്ദ്രൻ (64) നിര്യാതനായി.


 ഭാര്യ: അജിത. മക്കൾ:രഞ്ജു, അനന്തു. സഹോദരങ്ങൾ: പരേതനായ ബാലകൃഷ്ണൻ,ഗോപിനാഥ്, ജലജ,സുരേഷ്കുമാർ, വേണുഗോപാൽ. സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post
Paris
Paris