യോഗം മണ്ഡലം പ്രസിഡണ്ട് നാസർ മാവൂരാൻ ഉദ്ഘാടനം ചെയ്‌തു സംസാരിച്ചു.
യൂണിറ്റ് പ്രസിഡണ്ട് എം മുനീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസന്നകുമാർ സ്വാഗതം പറഞ്ഞു. യോഗത്തിൽ ശ്രീമതി സബിത. കോട്ടക്കൽ ആര്യവൈദ്യശാല. വനിതാവിങ് പ്രസിഡണ്ട് ആയും. ശോഭ ശോഭാസ് ബ്യൂട്ടിപാർലർ കള്ളൻതോട് ജനറൽ സെക്രെട്ടറി ആയും അഖില അഥ ഫാഷൻ ട്രഷറർ ആയും കമ്മറ്റി നിലവിൽ വന്നു യൂണിറ്റ് ട്രെഷറർ ഹബീബ് റഹിമാനും വനിതാ വിങ്ങ് ചുമതല ഉള്ള രവീന്ദ്രൻ എന്നിവർ പുതിയ കമ്മറ്റിക്കു ആശംസ അർപ്പിച്ചു സംസാരിച്ചു അഖില നന്ദി പ്രകാശിപ്പിച്ചു സംസാരിച്ച ശേഷം യോഗം പിരിഞ്ഞു
Post a Comment