മാവൂർ : മാവൂരിൽ വനിത ലീഗ് നേതാവ് ഖദീജ കരിം സ്വതന്ത്ര സ്ഥാനാർത്ഥിയായി മാവൂർ സൗത്ത് 12 വാർഡിൽ നാമ നിർദേശ പത്രിക സമ്മർപ്പിച്ചു
നേരത്തെ തനിക്ക് സീറ്റ് നൽകാമെന്ന് ലീഗ് നേതൃത്വം ഉറപ്പ് നൽക്കുകയും പിന്നിട് രണ്ട് മൂന്ന് പേർ ചേർന്ന് തന്നെ ഒഴിവാക്കുകയായിരുന്നു എന്ന് അവർ പറഞ്ഞു.
മാവൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് മുനീറത്ത് ടീച്ചറാണ് ലീഗിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥി.തിരഞ്ഞെടുപ്പ് റിട്ടേണിംങ്ങ് ഓഫീസർ ശ്രീകുമാർ മുമ്പാകേ ഖദീജ കരിം ഇന്നലെ രാവിലെ നാമനിർദേശ പത്രിക സമ്മർപ്പിച്ചു
Post a Comment