HomeLatest News കൂളിമാട് ബസും കാറും കൂട്ടി ഇടിച്ച് അപകടം kattangal newa Wednesday, November 26, 2025 0 കൂളിമാട് : കൂളിമാട് അങ്ങാടിയിൽ ബസും കാറും കൂട്ടി ഇടിച്ച് അപകടം. കോട്ടയത്ത് നിന്ന് വയനാട്ടിലേക്ക് പോകുന്ന കാറും കോഴിക്കോട് അരീക്കോട് റൂട്ടിൽ ഓടുന്ന ലൈഫ് ലൈൻ ബസും കുട്ടിയിടിച്ചാണ് അപകടം . ആർക്കും പരിക്കുകൾ ഇല്ല
Post a Comment