മാനിപുരം : കളരാന്തിരി മാതാംവീട്ടിൽ താമസിക്കുന്ന ചാൽപ്പോയിൽ മുനീറിൻ്റെ മകൻ ഉവൈസ് (3) വയസ്സ് ഇന്നലെ വൈകുന്നേരം സ്വന്തംവീടിൻ്റെ മുൻപിൽവെച്ച് വാഹന അപകsത്തിൽ മരണപ്പെട്ടു.
മയ്യത്ത് ശാന്തിഹോസ്പിറ്റലിലാണുള്ളത്.
കരുവൻ പൊയിൽ
വട്ടക്കണ്ടി മുഹമ്മദ്, എന്നിവരുടെ സഹോദരിയുടെ മകളുടെ മകൻ ആണ്.
ഇന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയോടെ മയ്യിത്ത് നിസ്കാരം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post a Comment