:എഷ്യൻഗ്രാഫ് ഗ്രാമപൾസ്’ ഇന്ന് പാഴൂരിൽ ആരംഭിക്കും



മാവൂർ: പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ മുന്നിൽനിർത്തി സംഘടിപ്പിക്കുന്ന ‘എഷ്യൻഗ്രാഫ് ഗ്രാമപൾസ്’ ചര്‍ച്ചാ പരമ്പരയുടെ തുടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് പാഴൂർ മിനി സ്റ്റേഡിയത്തിൽ വെച്ച് നടക്കും


രാഷ്ട്രീയ-സാമൂഹിക പ്രതിനിധികൾ പങ്കെടുക്കുന്ന ചര്‍ച്ചയിൽ പ്രാദേശിക വികസനം, പഞ്ചായത്ത് ഭരണവും യുവജനപങ്കാളിത്തവും വിഷയങ്ങളാകും. സമാപനഘട്ടം 2025 നവംബർ 14 ന് നാദാപുരത്ത് വെച്ച്  നടക്കും 

Post a Comment

Previous Post Next Post
Paris
Paris