മുക്കം : ചേന്നമംഗല്ലൂർ സുന്നിയ്യ കോളേജ് സ്ഥാപകനും മുൻ പ്രിൻസിപ്പളും, പ്രിസിഡന്റ്റും ആയിരുന്ന യു. കെ. അബ്ദുൽ ലത്തീഫ് മൗലവി അനുസ്മരണ സമ്മേളനം നാളെ രാവിലെ 10 മണിക്ക് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും.
പ്രമുഖ സാദാത്തീങ്ങൾ, പണ്ഡിതന്മാർ നേതാക്കൾ പങ്കെടുക്കും.
Post a Comment