തെനെങ്ങാപറമ്പിൽ പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന വർക്ക് ഉള്ളതിനാൽ നാളെ (29.10.25 ബുധനാഴ്ച ) രാവിലെ 8. 30 മണി മുതൽ വൈകുന്നേരം 5.30 വരെ കണ്ടങ്ങൽ, തേനെങ്ങാപറമ്പ്,
കണ്ണാമ്പറമ്പ്
പന്നിക്കോട് no 2,(പൊലുകുന്നു ), പൊറ്റമ്മൽ CHC, പൊറ്റമ്മൽ വൊഡാഫോൺ, ചേലപ്പുറം, പഴംപറമ്പ്,aquatic
കാരാളിപറമ്പ്, ആദാടിക്കുന്ന് ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും. സഹകരിക്കുക
Post a Comment