പതാക ദിനം ആചരിച്ചു


കോഴിക്കോട് : കേരള എൻജി ഒ അസോസിയേഷൻ സുവർണജൂബിലി . സമ്മേളനത്തോടനുബന്ധിച്ച് വെസ്റ്റ്ഹിൽബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പതാക ദിനം ആചരിച്ചു. 


ബ്രാഞ്ച് പ്രസിഡണ്ട് കെ.ടി. രമേശൻ അധ്യക്ഷനായി. സെറ്റോ ജില്ലാ ചെയർമാൻ സിജു കെ.നായർ ഉദ്ഘാടനം ചെയ്തു.കെ ടി രമേശൻ പതാക ഉയർത്തി.ജില്ലാ ട്രഷറർ എം ഷാജീവ് കുമാർ , ജില്ലാ വൈസ് പ്രസിഡണ്ട് രഞ്ജിത്ത് ചേമ്പാല,റോഷന ഇ, ലിൻസ് സി ജെ പ്രസംഗിച്ചു. ബെൻഡിക്ട് വി, സുഹൈൽ ഇ, സുഭാഷ് ചന്ദ്രൻ, ബബിത എം, ഷെറീന കെ, ധന്യ എം, ആരതി ആർ, നിഷ എം, ജൂലിമോൾ സെബാസ്റ്റ്യൻ, സൗദാമിനി പി എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris