അക്ഷര ആന്റി ടുബാക്കോ ഇൻസ്റ്റാലേഷൻ ഉദ്ഘാടനം ചെയ്തു



 കൂളിമാട് :
 അക്ഷരയുടെ പുകവലി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണയായി അറളയിൽ മൊയ്തീൻ ഹാജി ചാരിറ്റബിൾ ട്രസ്റ്റ് എ എം സി ടി സ്ക്വയറിൽ സ്ഥാപിക്കുന്ന Anti tobacco Installation മാവൂർ പോലീസ് സബ് ഇൻസ്പെക്ടർ രമേശൻ അക്ഷര പ്രസിഡണ്ട് ടിവി മഹബൂബിന് സമർപ്പിച്ചു 


.
 വാർഡ് മെമ്പർ കെ എ റഫീഖ്, ലോക കേരളസഭ മെമ്പർ എ വി അഹമ്മദ് കുട്ടി, ഏഷ്യൻ ഗ്രാഫ് ദിനപത്രം പ്രതിനിധി അമീൻ മുഹമ്മദ്, കെ സി ഇസ്മാലുട്ടി,കെഖാലിദ്,
കെടിഎ നാസർ, ടിവി ബഷീർ, ടിവി.ഷാഫി മാസ്റ്റർ, ഇ.കുഞ്ഞോയി, അയ്യൂബ് കൂളിമാട്, മുജീബ്.ഇ, ഫൈസൽ അത്തൂളി, കെ സി നജുമുൽ ഹുദാ, നസീഫ് ഇ, മുനീർ മാസ്റ്റർ എടി, സാദിഖ് എ,തംജീദ് കെ,ഫസലുറഹ്മാൻ, ഇ സ്മാഇൽ തിരിക്കോട്ട്, കെ കെ ഷുക്കൂർ, റസാക്ക് അടുക്കത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris