നിര്യാതനായി



കൊടിയത്തൂർ: വെട്ടുവരിച്ചാലിൽ അബൂബക്കറിന്റെ മകൻ വി.സി അഹമ്മദ് (45) നിര്യാതനായി.


മയ്യത്ത് നമസ്കാരം നാളെ (ഞായർ) രാവിലെ എട്ടു മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദിൽ.

ഭാര്യ: മിസിരിയ. 

മക്കൾ: സിയാൻ അഹമ്മദ്, ഫാത്തിമ നിഹാല.

മരുമകൻ: ഷഫീർ അലി ചെമ്പ്രകാട്ടൂർ.

Post a Comment

Previous Post Next Post
Paris
Paris