വോട്ട് ചോരി സിഗ്‌നേച്ചർ ക്യാമ്പയിൻ ചാത്തമംഗലം മണ്ഡലം തല ഉദ്ഘാടനം നടത്തി



 കൂളിമാട് : വോട്ട് ചോരി സിഗ്‌നേച്ചർ ക്യാമ്പയിൻ ചാത്തമംഗലം മണ്ഡലം തല ഉദ്ഘാടനം കൂളിമാട് വെച്ച് ചാത്തമംഗലം മണ്ഡലം പ്രസിഡന്റ്‌ ടി. കെ. വേലായുധൻ നിർവഹിച്ചു.


കെ. സി ഇസ്മായിൽ,ടി വി ഷാഫി മാസ്റ്റർ,കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി സുരേന്ദ്രൻ, ഫഹദ് പാഴൂർ,സഹീർ പാഴൂർ,കൂളിമാട് വാർഡ് യു ഡി എഫ് കൺവീനർ വി. മജീദ്, കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റി ട്രഷറർ റാഫി,ഉണ്ണി മോയി, ടി. മജീദ്, ഇ. ആലിമാൻ, ഫഹദ് കൂളിമാട്, ജിയാദ്, സജീവൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris