ചേന്ദമംഗല്ലൂർ: പരേതനായ പറമ്പാട്ടുമ്മൽ കുട്ട്യാൻ ഹാജിയുടെ മകൻ അബ്ദുള്ള ഹാജി (69), ( ആയിപ്പൊറ്റമ്മൽ താമസം ) മരണപ്പെട്ടു.
ഭാര്യ : ആയിഷ താത്തൂർ.
മക്കൾ സിറാജുദ്ധീൻ (MAMOമണാശ്ശേരി), റംഷീന.
മരുമക്കൾ: ഷമീർ മടവൂർ, ഇർഫാനത്ത് പെരുമണ്ണ.
മയ്യിത്ത് നിസ്ക്കാരം ഇന്ന് 4.10.2025 (ശനി) രാത്രി 8.30 ന് മുന്നൂര് ജുമാ മസ്ജിദിൽ.
Post a Comment