ചേന്ദമംഗല്ലൂർ :
ഒടമ്പൻ കുട്ടിഹസ്സൻ നാഗേരി
(90)നിര്യാതനായി
ഭാര്യമാർ സൽമാബി കുനിയിൽ, പരേതയായ സൈനബ കിളിക്കോട്ട്, , മക്കൾ ഗഫൂർ നാഗേരി, റഫീഖ് നാഗേരി (ഖത്തർ ),സാജിത, ഉമൈബാൻ, രോഷ്നി, മരുമക്കൾ മജീദ് ചാലക്കൽ,അബ്ദുള്ള കോയ കൊടിയത്തൂർ, ശഫാഫ് ഫറോക്ക്, ആയിഷ എടോളിപ്പാലി, റസിയ ആശാരിക്കണ്ടി,
മയ്യത്ത് നമസ്കാരം ശനി രാവിലെ 11 മണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം ജൂമാഅത്ത് പള്ളിയിൽ വെച്ച് നടന്നു
Post a Comment