അരയൻകോട് :
കേരള മുസ്ലിം ജമാഅത് "സേവന ദിനം"
അരയൻകോട് സിഎം സെന്ററിൽ വാട്ടർ കൂളർ സ്ഥാപിച്ചു.
താത്തൂർ സർക്കിൾ ഫിനാൻസ് സെക്രട്ടറി അസീസ് ഹാജി വെള്ളലശ്ശേരി ഉദ്ഘാടനം ചെയ്തു
സർക്കിൾ സെക്രട്ടറി ജമാൽ അരയൻകോട്, യൂണിറ്റ് നേതാക്കളായ TK അബ്ദുറഹ്മാൻ മദനി, ജമാൽ മുസ്‌ലിയാർ PT,
മദ്രസ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു
Post a Comment