കട്ടാങ്ങൽ : കുന്നമംഗലം സബ്ജില്ല ശാസ്ത്ര മേളയിൽ വികച്ചവിജയം കരസ്തമാക്കി പിലശ്ശേരി സ്കൂൾ.മികച്ച രീതിയിൽ വിവിധ ഇനങ്ങളിൽ LP&UP കുട്ടികൾ മത്സരിച്ചു. Clay modelling ഇൽ ഫാത്തിമ സഫ രണ്ടാം സ്ഥാനവും still model മത്സരത്തിൽ റണ & അഫീന എന്നിവർ മൂന്നാം സ്ഥാനവും metal Engraving ഇൽ ജലാൽ ജഹാൻ മൂന്നാം സ്ഥാനവും കരസ്തമാക്കി.
കൂടാതെ 11 A grade, 10 B grade, 5 C grade എന്നിങ്ങനെ മികവാർന്ന പ്രകടനങ്ങൾ കുട്ടികൾ കാഴ്ച വെച്ചു.പിലാശേരി സ്കൂളിലെ അധ്യാപകരുടെ കൃത്യതയാർന്ന പരിശീലനം സബ്ജില്ലാ തലത്തിൽ മികച്ചൊരു സ്ഥാനത്തിലേക്ക് എത്തുന്നതിൽ സഹായകരമായി.
സ്കൂൾ ഹെഡ് മിസ്റ്റർ ജയശ്രീ, ടീച്ചർമാരായ അനിത,ആനന്ദ്,അശ്വതി, മായ, ഷീമാ,മേഘ, നോബി തോമസ് എന്നിവർ നേതൃത്വം നൽകി.


Post a Comment