കൂളിമാടിൽ സംഘടിപ്പിച്ച മാർച്ചിന് എസ് എസ് എഫ് ഡിവിഷൻ പ്രസിഡന്റ്സയ്യിദ് നസീബ് സഖാഫി, ജനറൽ സെക്രട്ടറി ഷുഹൈബ് കാമിൽ സഖാഫി, ഫിനാൻസ് സെക്രട്ടറി അജ്മൽ താത്തൂർപോയിൽ സെക്രട്ടറിമാരായ റാഫിക് ചെറൂപ്പ, റാഷിദ് അഹ്ദൽ നഗർ, റോഷൻ കരുമ്പാല നേതൃത്വം നൽകി.മുബഷിർ ദേളി സമാപന പ്രഭാഷണം നടത്തി.
Post a Comment