കളൻതോട് : അമ്പലക്കണ്ടിയിൽ താമസിക്കുന്ന ഒമാനൂർ ആയിഷ ഹജ്ജുമ്മ (87) നിര്യാതയായി
മക്കൾ കുഞ്ഞിപ്പാത്തുമ്മ, സുബൈദ, ആമിന, സുലൈഖ, അബ്ദുൾ റസാഖ്, അബ്ദുൾ സലാം
മരുമക്കൾ
കുഞ്ഞിമുഹമ്മദ്, കുഞ്ഞബ്ദുള്ള മുഴിപ്പോത്ത്, മൊയ്തു വാണിമേൽ, അബ്ദുൽ അസീസ് കാരന്തൂർ, സലീന, റജീന
മയ്യിത്ത് നിസ്കാരം ഇന്ന് വൈകു: 4.30 ന് കളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ
Post a Comment