ബൈക്ക് അപകടം തുടർകഥയാവുന്നു..


പാഴുർ :. ചാത്തമംഗലം പഞ്ചായത്ത് വാർഡ് 12 ലെ ചിറ്റാരിപ്പിലാക്കൽ അങ്ങാടി യിൽ നിന്ന് അരയങ്കോട് തുടങ്ങുന്ന സ്‌ഥലത്തും മുന്നൂര് റോഡിലേക്ക് ഇറങ്ങുന്ന സ്ഥലത്തും കരിങ്കൽ പാളികൾ ചിതറി കിടക്കുന്നതിനാൽ ബൈക്ക് അപകടങ്ങൾ കൂടുന്നു.. കൂളിമാട് -. കളൻതോട് റോഡ് പണി യുടെ ഭാഗമായി ഈ രണ്ടു സ്ഥലത്തും മെറ്റൽ നിരത്തിയെങ്കിലും കോൺക്രീറ്റ് നടത്തിയില്ല.. 


.ബന്ധപ്പെട്ടവർ ഈ കാര്യം ശ്രദ്ധിക്കുന്നില്ല.. അടിയന്തിര പരിഹാരം ഇല്ല എങ്കിൽ ജനകീയ സമരത്തിന് ഒരുങ്ങും എന്ന് പരിസര വാസികളും ജനകീയ വേദി കമ്മിറ്റി ഭാരവാഹി കളും അറിയിച്ചു...

Post a Comment

Previous Post Next Post
Paris
Paris