കൂളിമാട് :
പുണ്യ റബീഹിന്റെ വിളമ്പര സന്ദേശം അറിയിച്ചു കൊണ്ട് ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥികളും, അധ്യാപകരും, എസ് കെ എസ് എസ് എഫ് പ്രവർത്തകരും സംയുക്തമായി നടത്തിയ റാലി ശ്രദ്ധേയമായി. വെസ്റ്റ് ചേന്നമംഗല്ലൂർ മസ്ജിദ് പരിസരത്ത് നിന്ന് തുടങ്ങിയ റാലി പുൽപറമ്പ്, മുന്നൂര്, പാഴൂർ എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റു വാങ്ങി കൂളിമാട് അങ്ങാടിയിൽ സമാപിച്ചു.
അബൂബക്കർ ബാഖവി മൈത്ര,ശറഫുദ്ധീൻ ഹസനി, സഹദ് ഹുദവി, സഹദ് ഫൈസി, ആഷിക് അസ്ഹരി,സാദിക്ക് ചെറുവാടി, സാബിത് വാഫി, യൂനുസ് വാഫി, ഇസ്സുദ്ധീൻ പാഴൂർ, സഫറുള്ള കൂളിമാട്, നാസിർ മൗലവി, ഷഫീക് ദാരിമി, ഇജ്ലാൻ അഷ്അരി, നൗഷാദ് മാസ്റ്റർ, അഷ്റഫ് എം സി, ഷംസാദ് ഫൈസി,ജബ്ബാർ നിസാമി, മുഹമ്മദാലി. സി ടി, അസ്ഹറുദ്ധീൻ കൂളിമാട്, ബാസിത്ത് ഫൈസി അരയങ്കോട് തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment