എലന്താ സ്വാശ്രയ സംഘം നെച്ചൂളി : "പൊന്നോണം 2k25 ആഗസ്റ്റ് 31നു


നെച്ചൂളി : എലന്താ സ്വാശ്രയ സംഘം നെച്ചൂളി യുടെ ഓണാഘോഷം "പൊന്നോണം 2k25"എന്ന പേരിൽ  ആഗസ്റ്റ്‌ 31ന് ഞായറാഴ്ച രാവിലെ 10മണി മുതൽ നടത്തപെടുന്നു.


സമ്മാനകൂപ്പൺ നറുക്കെടുപ്പ്.. വിവിധ മത്സരപരിപാടികൾ...ലഹരി വിരുദ്ധ ബോധ വൽക്കരണനാടകം... ഉത്തിഷ്ഠതാ ജാഗ്രത എന്നിവയും ഇതിനോടനുബന്ധിച്ച് നടക്കും 

Post a Comment

Previous Post Next Post
Paris
Paris