നിര്യാതനായി


ചേന്ദമംഗല്ലൂർ : വട്ടകണ്ടത്തിൽ കെ.പി കുഞ്ഞിമൊയ്തീൻ(81)മരണപ്പെട്ടു.
ദീർഘകാലം ഇന്ത്യൻമിലിട്ടറിയിലും NCC യുടെ കോഴിക്കോട് റീജിയണൽ ഹെഡ് ക്വാർട്ടേഴ്സിലും ജോലി ചെയ്തിരുന്നു.
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ അസ്സോസിയേഷൻ 
ഓഫീസ് സ്റ്റാഫ് ആയും പ്രവർത്തിച്ചു 


ഭാര്യ: സൈനബ ടി പി 

മക്കൾ: മുഹമ്മദ് സലീം, സമീർ(മാധ്യമം മുൻ ജീവനക്കാരൻ), റുബീന 

മരുമക്കൾ: ഹാജറ മാടായി, ഷമീമ എം.കെ, മുഹമ്മദ് ബഷീർ എം.കെ
 പാഴൂർ(ജി.എം.യു.പി സ്കൂൾ മാവൂർ)

സഹോദരങ്ങൾ: കെ.പി ഇസ്മായിൽ. ആമിന 
*മയ്യത്ത് നമസ്കാരം ഇന്ന് (ചൊവ്വ) രാത്രി 9 മണിക്ക് ഒതയമംഗലം ജുമുഅത് പള്ളിയിൽ*

Post a Comment

Previous Post Next Post
Paris
Paris