ഓമശ്ശേരി :
പാലത്തിലെ രണ്ടു ഭാഗത്തെ ഭീമുകളിലും കൂറ്റൻ വിള്ളൽ, ഒരു തൂണിലും വിള്ളൽ.പാലത്തിൻ്റെ മധ്യഭാഗത്ത് റോഡിൽ വിള്ളൽ, വാഹനങ്ങൾ കടന്നു പോകുംമ്പോൾ സ്ലാബ് ഇളകുന്നു.
ഓമശ്ശേരിയിലും, കുടുക്കിൽ ഉമ്മരത്തും ഹെവി വാഹനങ്ങൾ തടഞ്ഞു കൊണ്ടുള്ള ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും തടയാൻ ആളില്ലാത്തതിനാൽ യഥേഷ്ടം കടന്നു പോകുന്നു.
വൈകാതെ
കേൾക്കാൻ സാധ്യതയുള്ള വാർത്ത വാഹനത്തോടൊപ്പം പാലം പുഴയിൽ പതിച്ചു എന്നുള്ളതായിരിക്കും, അത്രക്കും ഭീകരമാണ് സ്ഥിതി. പാലത്തിൽ ഇറങ്ങി നിന്നാൽ മാത്രമേ ഭീകരത മനസ്സിലാവുകയുള്ളൂ..
ഏതായാലും ജാഗരൂഗരായിരിക്കുക..
Post a Comment