ദയാപുരം വിദ്യാഭ്യാസകേന്ദ്രത്തിൽ കംപ്യൂട്ടർ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവിലേക്ക് ആഗസ്റ്റ് 21 വ്യാഴാഴ്ച(നാളെ) രാവിലെ 9:00-ന് അഭിമുഖം നടക്കും. കമ്പ്യൂട്ടർ ഹാർഡ് വേർ/നെറ്റ് വർകില്‍ മൂന്നുവർഷത്തെ ഡിപ്ലോമ/ഡിഗ്രിയാണ് അടിസ്ഥാനയോഗ്യത. വിശദവിവരങ്ങൾക്ക് 8943775378, 8589979965
Post a Comment