മാലിന്യ പ്രശ്നം ക്രിയാത്മകമായ ഇടപെടലുമായി ചാത്തമംഗലം പഞ്ചായത്ത്‌



 കട്ടാങ്ങൽ :
ഈസ്റ്റ്‌ മലയമ്മ വാട്ടർ സർവീസിനടുത്തു വേസ്റ്റ് വെച്ച സ്ഥലം വൃത്തിയാക്കി ചാത്തമംഗലം പഞ്ചായത്ത്‌ ഹരിത കർമ്മ സേന.


 പഞ്ചായത്തിൽ മഴ കാലത്ത് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സമയ ബന്ധിതമായി ഹരിത കർമ്മ സേന ശേഖരിക്കുന്നില്ല എന്നും ശേഖരിച്ചവ അലക്ഷ്യമായി ഇടുന്നു എന്നും പരാതി ഉയർന്ന സാഹചര്യത്തിൽ ചാത്തമംഗലം പഞ്ചായത്ത്‌ അത്തരത്തിലുള്ള പരാതികൾ സമയ ബന്ധിതതമായി പരിഹരിക്കുകയും ചെയ്തു. മേലിൽ ഇത്തരം പ്രവൃത്തി ഉണ്ടാകുന്നതിൽ നിന്നും ശുജീകരണ സംഘ ത്തിന് നിർദേശം നൽകുകയും ചെയ്തു എന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ അറിയിച്ചു.ഇത് സംബന്ധമായി കൂളിമാട് ലൈവ് അടക്കമുള്ള മാധ്യമങ്ങൾ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.

Post a Comment

Previous Post Next Post
Paris
Paris