പാഴുർ. :. ചാത്തമംഗലം പഞ്ചായത്തിലെ ചിറ്റാരിപിലാക്കൽ പരിസരങ്ങളിൽ ലഹരി ശല്യം കൂടി വരുന്നു..
ചെറുതടം ചേരി കമ്പനി ഭാഗം.. ജനവിദ്യ കേന്ദ്രം പരിസരം.. അങ്ങാടി പരിസരം എന്നിവിടങ്ങളിൽ പുറത്തുള്ളവർ കൂടി എത്തി ചുറ്റികറങ്ങുന്നു... ഒപ്പം ചെറിയ മോഷണങ്ങളും തുടരുന്നു.. ചില വീടുകളിൽ വ്യാജ ചാരായം ചിലരുടെ ഒത്താശ യോടെ ഉണ്ടാക്കി വിതരണം നടത്തുന്നു.. ഇതിനെതിരെ അടിയന്തിര പരിഹാരം വേണം എന്ന് പരിസരവാസികൾ അഭ്യർത്ഥിച്ചു..
Post a Comment