.
കൂളിമാട് : ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കൂളിമാട്
വാർഡ് ഹരിത വെണ്മ ജെ എൽ ജി ഗ്രൂപ്പ് നിറപൊലിമ പൂ കൃഷി പഞ്ചായത്ത് തല വിളവെടുപ്പ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം നിർവഹിച്ചു ....
വാർഡ് മെമ്പർ കെ.എ. റഫീഖ്, സിഡിഎസ് ചെയർപേഴ്സൺ കമല, വി.മജീദ്, വി സഫുവാൻ, സിഡിഎസ് അംഗം പി.ടി.
ആസ്യ,അഗ്രി സി ആർ പി റീജ, കുടുംബശ്രീ അംഗങ്ങളായ കെ ദീപ,
ബീജാഭായ്, തങ്കം,കെ സി ശാന്ത, മല്ലിക , വിലാസിനി, മാലതി, അനിത,സിന്ധു സംബന്ധിച്ചു
Post a Comment