പുള്ളാവൂർ : ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് നിർവഹിച്ചു.ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി റഫീഖ് പുള്ളാവൂർ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ മുഖ്യപ്രഭാഷണം നടത്തി.
റസ്സാഖ് വളപ്പിൽ , ടി കെ വേലായുധൻ , ഷരീഫ് മലയമ്മ,ജബ്ബാർ മലയമ്മ, ശശിധരൻ ടി , സുരേഷ് എൻ കെ, ബഷീർ ടി എം, പി ടി എ റഹിമാൻ, കുഞ്ഞിമുഹമ്മദ്, അശോകൻ ചേനോത്ത് തുടങ്ങിയവർ സംസാരിച്ചു.
ഒരു വർഷത്തിലധികമായി റോഡ് പണി നടക്കുന്ന ആർ ഇ സി കൂടത്തായി റോഡിലെ കമ്പനി മുക്ക് ആർ ഇ സി ഭാഗത്ത് ഉടൻ പണി പൂർത്തിയാക്കി ദയാപുരം,എൻ ഐ റ്റി, ആർഇസി ഹയർസെക്കൻഡറി സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളുടെ യാത്രാദുരിതം അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു
Post a Comment