സ്പോട്ട് അഡ്മിഷൻ



ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ വാഴക്കാട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2025-2026 അദ്ധ്യയന വർഷത്തെ ബികോം കമ്പ്യൂട്ടെർ അപ്ലിക്കേഷൻ കോഴ്സിൽ ഒഴിവുള്ള ഐ.എച്ച്.ആർ.ഡി സീറ്റുകളിലേക്ക് 11-08-2025 ന് രാവിലെ 10.30 ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു


 താത്പര്യമുള്ളവർ കോളേജ് ഓഫീസിൽ ഹാജറാവുക.കൂടുതൽ വിവരങ്ങൾക്ക് 0483-2728070 , 9446249748 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

പ്രിൻസിപ്പാൾ 
കോളേജ് ഓഫ് അപ്പൈസ് സയൻസ് വാഴക്കാട്


Post a Comment

Previous Post Next Post
Paris
Paris