വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന തിയ്യതി ഓഗസ്റ്റ് 12 വരെ നീട്ടി




കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർപട്ടികയുടെ കരട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ  പ്രസിദ്ധികരിച്ചു,
അന്തിമ വോട്ടർപട്ടിക ഓഗസ്റ്റ് 30-ന് പ്രസിദ്ധീകരിക്കും.
വോട്ടർപട്ടികയിൽ പേര് ചേർക്കാനും തിരുത്താനും ഓഗസ്റ്റ് 12 വരെ അവസരമുണ്ട്.
2025 ജനുവരി ഒന്നിനോ അതിനുമുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം.


https://sec.kerala.gov.in/rfs/search/index
ഈ ലിങ്ക് ക്ലിക്ക് ചെയ്ത് നിങ്ങളുടെ വോട്ടർ ഐഡി കാർഡ് നമ്പർ  കൊടുത്ത് search ചെയ്താൽ നിങ്ങളുടെ വോട്ട് ഉണ്ടോ ഇല്ലയോ എന്ന് അറിയാം.
ഉണ്ടെങ്കിൽ പഞ്ചായത്ത്‌/നഗരസഭ, വാർഡ്, പോളിംഗ് സ്റ്റേഷൻ  എന്നിവ അറിയാം.

https://www.sec.kerala.gov.in/public/search/voter
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പഞ്ചായത്ത്/നഗരസഭ യും നിങ്ങളുടെ പേര് അല്ലെങ്കിൽ വോട്ടർ ഐഡി നമ്പറോ നൽകി search ചെയ്താൽ നിങ്ങളുടെ വോട്ട് ഉണ്ടോ ഇല്ലയോ എന്ന് അറിയാം.

https://www.sec.kerala.gov.in/public/voters/list
വോട്ടർ പട്ടിക കാണുന്നതിനായി  ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post
Paris
Paris