ഡിഗ്രിക്കാർക്ക് കേരളത്തിലെ എസ്ബിഐ ബാങ്കുകളിൽ ക്ലർക്ക് ആവാൻ അവസരം; 6589 ഒഴിവുകൾ



എസ്ബിഐയിൽ ക്ലർക്ക് റിക്രൂട്ട്മെന്റിന് വിജ്ഞാപനമിറക്കി. ഇന്ത്യയൊട്ടാകെ 6589 ഒഴിവുകളിലേക്കാണ് ക്ലർക്ക് (ജൂനിയർ അസോസിയേറ്റ്) നിയമനം നടക്കുന്നത്. താൽപര്യമുള്ളവർക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകാം.


അപേക്ഷ നൽകേണ്ട അവസാന തീയതി 'ആഗസ്റ്റ് 26'.
താൽപര്യമുള്ളവർ എസ്ബി ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ https://sbi.co.in/web/careers സന്ദർശിക്കുക. ശേഷം കരിയർ/റിക്രൂട്ട്മെന്റ് പേജിൽ നിന്ന് ക്ലർക്ക് തസ്തിക തിരഞ്ഞെടുക്കുക. വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കുക. ശേഷം ലിങ്ക് വഴി ഓൺലൈൻ അപേക്ഷ നൽകാം.

Post a Comment

Previous Post Next Post
Paris
Paris