ആദരിച്ചു



പാഴൂർ : എസ് എൻ.ഐ.ടി മേഖല വിഖായ ചെയർമാൻ ആയി തിരഞ്ഞെടുത്ത ഇസ്സുദ്ധീൻ പാഴൂരിനെ പാഴൂർ യൂണിറ്റ് എസ്കെഎസ്എസ്എഫ് ആദരിച്ചു .




ഉപഹാരം ബഹു: ഇല്യാസ് ഉസ്താദ് നൽകി. പാഴൂർ സ്വദേശി റേഞ്ച് അംഗങ്ങൾ, എൻ.ഐ.ടി മേഖല എസ്കെഎസ്എസ്എഫ് പ്രസിഡന്റ്‌ റഹൂഫ് പാറമ്മൽ,സെക്രട്ടറി സൈദ് മാഹിരി ആയം കുളം തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris