കട്ടാങ്ങൽ എക്സലന്റിൽ SSLC 2025-26 വർഷത്തെ ആദ്യ രക്ഷകർതൃ യോഗവും ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു


കട്ടാങ്ങൽ:- എക്സലൻറ് കോച്ചിംഗ് സെൻ്ററിലെ 2025-26 വർഷത്തെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ശാക്തീകരണ ക്ലാസ്സും 2024-25 വർഷത്തെ 10 സിബിഎസ്ഇ, പ്ലസ് വൺ, പ്ലസ്ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. മണാശ്ശേരി കാർത്തിക കല്യാണ മണ്ഡപത്തിൽ വെച്ച് നടന്ന ചടങ്ങിൽ 500 ഓളം പേർ പങ്കെടുത്തു. അക്കാദമിക മൂല്യങ്ങൾ ഉൾക്കൊണ്ട് നടത്തിയ ഇത്തരം ഒരു പാരൻസ് മീറ്റിങ്ങ് ആദ്യ അനുഭവമാണെന്നും സ്ഥാപനത്തിൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണ ഉണ്ടായിരിക്കുമെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു..




ഉന്നത വിജയികൾക്കുള്ള ഉപഹാരം സ്റ്റാഫ് സെക്രട്ടറി വിധു വിദ്യാർത്ഥികൾക്ക് കൈമാറി.




പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ഹമീദ് ചൂലൂർ രക്ഷിതാക്കളുമായി സംവദിച്ചു. 
മക്കളുടെ പഠനത്തിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓർമ്മപ്പെടുത്തി. അധ്യാപകരേയും മെൻ്റേഴ്സിനേയും പരിചയപ്പെടുത്തി. എക്സലന്റ് ഡയറക്ടർ സൽമാൻ അധ്യക്ഷത വഹിച്ച ചടങ്ങളിൽ ഡയരക്ടർ അജ്നാസ് എം.പി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി വിധു നന്ദിയും പറഞ്ഞു. അധ്യാപകരായ അംജിത്ത്,

Post a Comment

Previous Post Next Post
Paris
Paris