HomeLatest News കായലത്ത് ലോറി താഴ്ചയിലേക്ക് മറിഞ്ഞു kattangal newa Tuesday, July 01, 2025 0 പെരുവയൽ: കായലം പള്ളിത്താഴം വെളുത്തേടത്ത് മിത്തൽ റോഡിൽ എംസാന്റ് കയറ്റിയ മിനിലോറി നിയന്ത്രണം വിട്ട് പിന്നിലേക്ക് വന്ന് താഴ്ചയിലേക്ക് മറിഞ്ഞു.ഡ്രൈവർക്കും കൂടെയുണ്ടായിരുന്നയാൾക്കും നിസാര പരിക്കേറ്റു.
Post a Comment