കോഴിക്കോട് :-
1-7-2019 മുതലുള്ള പെൻഷൻ പരിഷ്ക്കരണ കുടിശ്ശിഖ അനുവദിക്കുക
സർക്കാർ തിരിച്ചെടുത്ത റവന്യൂ വരുമാനമായ 719 കോടി തിരിച്ചു നൽകുക,12-ാം ശമ്പള / പെൻഷൻ പരിഷ്ക്കരണം (01-07-24 മുതൽ ) നാടപ്പിലാക്കുക.
വാട്ടർ അതോറിറ്റിയുടെ പെൻഷൻ ബാധ്യത സർക്കാർ ഏറെറടുക്കുക. തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കേരള വാട്ടർ അതോറിറ്റി പെൻഷൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ മലാപറമ്പ് സൂപ്രണ്ടിങ്ങ് ഓഫീസിന് മുമ്പിൽ മാർച്ചും ധർണയും നടത്തി.
കെ. വിശ്വനാഥൻ സ്വാഗതം പറഞ്ഞു. സി. പി സത്യൻ അധ്യക്ഷ്യം വഹിച്ചു. പി. മനോഹരൻ വിശദീകരണം നടത്തി. എം ടി സേതുമാധവൻ സി. പി പ്രേമാനന്ദൻ,അശോകൻ കൊടക്കല്ലൂർ തുടങ്ങിയവർ സംസാരിച്ചു.
Post a Comment