മാവൂർ : ഇടലക്കണ്ടി മർഹൂം മുഹമ്മദ് ന്റെ ഭാര്യ എറകോടൻ ഫാത്തിമ നിര്യാതയായി.
മക്കൾ.- ഹംസ, അബ്ദുള്ള, അസീസ്, മാമുകോയ, മുജീബ്, റുക്കിയ, ജമീല, സുബൈദ.. മയ്യത്ത് നിസ്കാരം 11.30 മാവൂർ പള്ളിയോൾ ജുമുഅത്ത് മസ്ജിദ് 12 മണിക്ക് മാവൂർ പാറമ്മൽ വലിയ ജുമുഅ മസ്ജിദിൽ വെച്ചും നടന്നു
Post a Comment