കട്ടാങ്ങൽ : പിലാശ്ശേരി എയുപി സ്കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം മോട്ടിവേറ്ററും ട്രെയിനറുമായ സിറാജ് മേപ്പയൂർ ഉദ്ഘാടനം
നടത്തി.
പിടിഎ പ്രസിഡൻ്റ് ബാബു വടക്കയിൽ അധ്യക്ഷത വഹിച്ചു
സ്കൂൾ ഹെഡ് മിസ്റ്റർ ജയശ്രീ, ടീച്ചർമാരായ അനിത, മേഘ, ആനന്ദ്, നോബി തോമസ് എന്നിവർ പങ്കെടുത്തു
Post a Comment