കൂളിമാട് :ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ കൂളിമാട് വാർഡിൽ അതിഥി തൊഴിലാളികൾക്ക് വൈദ്യ പരിശോധന നടത്തി.
സ്ക്രീനിംഗ്,മലമ്പനി, ഫൈലേറിയ, സ്കിൻ പരിശോധന എന്നിവ ഇതിൻ്റെ ഭാഗമായി നടന്നു. വാർഡ് മെമ്പർ കെ.എ. റഫീഖ് ചടങ്ങിൽ അധ്യക്ഷനായി.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ
സുധീർ മടാരി, അബ്ദുൽ ഹക്കീം, നവ്യ നേതൃത്വം നല്കി
Post a Comment