വെള്ളലശ്ശേരി : ദോഹ ഖത്തർ വെള്ളലശ്ശേരിയും അഹല്യ ഫൗണ്ടേഷൻ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നാളെ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ നടക്കും.
സ്പോട്ട് രജിസ്ട്രേഷൻ ആയിരിക്കും ഉണ്ടാവുക. ക്യാമ്പിൽ വെച്ച് കണ്ണടകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് 8848035599 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

Post a Comment