പി വി അന്‍വറിന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാം


നിലമ്പൂർ ; ഉപതിരഞ്ഞെടുപ്പില്‍ പിവി അന്‍വറിന്റെ ഒരു നാമനിര്‍ദേശ പത്രിക തള്ളി.ടി എം സി സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള പത്രികയാണ് തള്ളിയത്.
ഇതോടെ അൻവറിന് തൃണമുൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനാകില്ല




.രണ്ടാമത്തെ പത്രിക സ്വീകരിച്ചതിനാൽ സ്വതന്ത്രനായി മത്സരിക്കാം.
ടി എംസി ദേശീയ പാർട്ടി അല്ലാത്തതിനാൽ നോമിനേഷനിൽ 10 പേർ ഒപ്പ് ഇടണം ആയിരുന്നു. അത് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയിരിക്കുന്നത്.

Post a Comment

Previous Post Next Post
Paris
Paris