പൂളക്കോട് : ജിഎൽപി സ്കൂൾ പൂളക്കോട് പ്രവേശനോത്സവം ആഘോഷിച്ചു. ചെണ്ടമേളത്തോടെ നവാഗതരെ സ്വീകരിച്ചു.പ്രശസ്ത ചിത്രകലാകാരൻ URF വേൾഡ് റെക്കോർഡർ ഉദ്ഘാടനം നിർവഹിച്ചു.
യുവ ഗായകൻ ജിതിൻ ശിവ മുഖ്യാതിഥിയായി. യോഗത്തിൽ ഹെഡ്മിസ്ട്രസ് റെജി തോമസ് സ്കൂൾ വികസന സമിതി അംഗം ശ്രീ. ശ്രീധരൻ, പ്രസിഡന്റ് ശ്രീ രവീന്ദ്രൻ, ദിവാകരൻ മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി സുമതി ടീച്ചർ, ലിനീഷ ടീച്ചർ എന്നിവർ സംസാരിച്ചു.
Post a Comment