സദയത്തിന്റെ സൗജന്യ സ്കൂൾ കിറ്റിന് അപേക്ഷിക്കാം


കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റ് ഒരു വൃക്ഷത്തെയും പുസ്തക സഞ്ചിയും പദ്ധതിയുടെ ഭാഗമായി അർഹരായ എൽപി,യുപി കുട്ടികൾക്ക് സൗജന്യ സ്‌കൂൾ കിറ്റ് നൽകുന്നു. 




നിർധനരും കിടപ്പു രോഗികളുടെയും മക്കൾക്ക് അപേക്ഷിക്കാം.
സ്നേഹമീ കുപ്പായം പദ്ധതി പ്രകാരം വസ്ത്ര വിതരണവും ഉണ്ടായിരിക്കും. രജിസ്ട്രേഷന് :
7907876102, 97479 64450.

Post a Comment

Previous Post Next Post
Paris
Paris