കൂളിമാട് :ബലിപെരുന്നാൾ പ്രമാണിച്ച് കൂളിമാട് തഅ്ലീമുൽ ഔലാദ് ഹയർസെക്കണ്ടറി മദ്രസയിൽ സംഘടിപ്പിച്ച പെരുന്നാൾ പൊലിവ് ,ഈദ് സന്ദേശവും പ്രാർത്ഥന മജ്ലിസും ശ്രദ്ധേയമായി.
സ്വദർ മുഅല്ലിം വി:അബൂബക്കർ മാസ്റ്ററുടെ അധ്യക്ഷതയിൽ മഹല്ല് ഖത്വീബ് ശരീഫ് ഹുസൈൻ ഹുദവി ഉദ്ഘാടനം ചെയ്തു.
അഷ്റഫ് അഷ്റഫി, അബ്ദുല്ല മുസ്‌ലിയാർ,ഇർഷാദ് ഫൈസി , നൗഫൽ ഫൈസി, മുഹമ്മദ് ഹാഷിം അൻസാരി, എന്നിവർ സംബന്ധിച്ചു.

Post a Comment